Tuesday, June 9, 2026

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

ചെറുതോണി:ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു.രാവിലെ 11 മണിക്കാണ് ഷട്ടര്‍ തുറന്നത്.ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറന്നത്.സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്.അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജലനിരപ്പ്...

മലയാളികള്‍ അഭിമാനിക്കാന്‍ വരട്ടെ;ഹിന്ദി ബിഗ്‌ബോസില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിന്;ഷോയില്‍ താരത്തിന്റേത് നിഷേധാത്മക സമീപനമെന്നും റിപ്പോര്‍ട്ട്

മുംബൈ:ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോ വിവിധ ഭാഷകളില്‍ വിജയകരമായി തുടരുകയാണ്.മലയാളത്തില്‍ ബിഗ്‌ബോസ് സീസണ്‍ 1 പൂര്‍ത്തിയായി.ഇപ്പോള്‍ ഹിന്ദി ബിഗ്‌ബോസ് കേരളത്തില്‍ ചര്‍ച്ചയാവുന്നത് അതിലെ മലാളി സാന്നിധ്യമായ ശ്രീശാന്തിന്റെ മോശം പ്രകടനം മൂലമാണ്.സല്‍മാന്‍...

ഇന്നുമുതല്‍ കേരളത്തില്‍ മഴ ശക്തമാകും;നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം

തിരുവനന്തപുരം:മഴ ഭീഷണിയൊഴിയാതെ കേരളം.ഇന്നു മുതല്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴ ശക്തമാകും.നാളെ അതിതീവ്രമഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച പുലര്‍ച്ചെയോ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.കാറ്റ് കേരളതീരത്തെ നേരിട്ട്...

ശബരിമല സ്ത്രീപ്രവേശം:വിധിയെ ന്യായീകരിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര;ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നത് നീതീകരിക്കാനാവില്ല

ന്യൂഡല്‍ഹി:ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലെന്നും സുപ്രീകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.വിധിയെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍...

ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യനിലയില്‍ പുരോഗതി:കണ്ണു തുറന്നു;തിങ്കളാഴ്ച വെന്റിലേറ്ററില്‍നിന്നും മാറ്റുമെന്ന് സ്റ്റീഫന്‍ ദേവസി

തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റീഫന്‍ ദേവസി.ലക്ഷ്മി കണ്ണു തുറന്നെന്നും ഇപ്പോള്‍ എല്ലാം തിരിച്ചറിയാനാവുമെന്നും സ്റ്റീഫന്‍ പറയുന്നു.പതുക്കെ ജീവിതത്തിലേക്കു തിരിച്ചുവരുന്ന ലക്ഷ്മിക്കു പക്ഷേ സംസാരിക്കാന്‍ കഴിയുന്നില്ല.തിങ്കളാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നും സ്‌ററീഫന്‍...

ഇടുക്കി അണക്കെട്ട് നാളെ രാവിലെ 6 മണിക്ക് തുറക്കും

ഇടുക്കി:ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കും.50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും.ഇന്ന് വൈകുന്നേരം ഷട്ടര്‍ തുറക്കുമെന്നു രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.എന്നാല്‍ വൈകീട്ടോടെ നാളെ ഷട്ടര്‍...

ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനെന്ന് കോടതി

കൊച്ചി:ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനെന്നു കോടതി.11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് എറണാകുളം എന്‍ഐ (നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്) കോടതിനടന്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. 2014ല്‍ എളമക്കര സ്വദേശി സാദിഖില്‍നിന്നു 11...

ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തരുതെന്ന് രമേശ് ചെന്നിത്തല; വിധി ഭരണഘടനാബഞ്ച് പുനഃപരിശോധിക്കണം

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്നും വിഷയം കൂടുതല്‍ പക്വതയോടെ കൈകാര്യം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.പത്തനംതിട്ടയില്‍ സുപ്രീം...

ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുന്നു: വൈകിട്ട് 4 മണിക്ക് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കും

ചെറുതോണി:ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറക്കുന്നു.ഇന്ന് വൈകിട്ട് നാല് മണിക്ക് ഒരു ഷട്ടര്‍ തുറക്കും.സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം തുറന്നു വിടും.മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കാനാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബി...

താനൂരില്‍ മത്സ്യത്തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന സംഭവം;ഭാര്യ കസ്റ്റഡിയില്‍;സുഹൃത്തിനെ പോലീസ് തിരയുന്നു

താനൂര്‍:മത്സ്യത്തൊഴിലാളിയായ യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ സവാദ്(40)നെ കൊലപ്പെടുത്തിയ ഭാര്യ സൗജത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുള്ള സൗജത്തിന്റെ...