സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കും; ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.മഴ ശക്തമായതോടെ പൊന്‍മുടി,മാട്ടുപ്പെട്ടി,...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചു
കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി.പരീക്ഷണ പറക്കല്‍ വിജയമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു.മുഖ്യമന്ത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
റണ്‍വേ,റണ്‍വേ ലൈറ്റ്,ഏപ്രണ്‍,ഡിവിഒആര്‍,ഐസൊലേഷന്‍ ബേ,ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം,ഫയര്‍...
പെട്രോള്‍ ഡീസല്‍ വില രണ്ടര രൂപ കുറച്ചു
ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.നികുതിയിനത്തില്‍ ഒരു രൂപ 50 പൈസ കുറയ്ക്കാനാണ് തീരുമാനം.എണ്ണ കമ്പനികളും ഒരു രൂപ കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ധനവില...
ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാര്‍ രാജി വച്ചു;സന്ദീപ് ബക്ഷി പുതിയ എംഡി
ദില്ലി:ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചര്‍ രാജി വെച്ചു. വായ്പാ ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് അവധിയിലായിരുന്ന ചന്ദാ കൊച്ചാര്‍
സ്വയമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് അപേക്ഷ നല്‍കുകയായിരുന്നു.സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.
ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന്...
ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ജന്‍മഭൂമി:സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന് ലേഖനം
തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വേറിട്ട നിലപാടുമായി ബിജെപി മുഖപത്രമായ ജന്‍മഭൂമി.ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്നാണ് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സഞ്ജയന്റെ ലേഖനം പറയുന്നത്.ശബരിമല വിഷയത്തില്‍ ബിജെപി...
സാലറി ചലഞ്ചിന് നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി:സര്‍ക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു
കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്ന് ഹൈക്കോടതി.സാലറി ചലഞ്ചിനെതിരായുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇത് പറഞ്ഞത്.
വിസമ്മതപത്രം ആവശ്യപ്പെടുന്നതിനെ കോടതി വിമര്‍ശിച്ചു.നിര്‍ബന്ധിത പിരിവല്ലെങ്കില്‍ എന്തിനാണ് വിസമ്മത...
ഉഴവൂര്‍ വിജയന്റെ മരണം:ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി
തിരുവനന്തപുരം:എന്‍സിപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി.പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് ഉഴവൂര്‍ വിജയന്‍ മരിച്ചതെന്ന് എന്‍സിപി കോട്ടയം ജില്ലാ...
കലാഭവന്‍ മണിയുടെ മരണം:സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുത്തു; നടപടി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍
തിരുവനന്തപുരം:നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുത്തു.മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത'ചാലക്കുടിക്കാരന്‍ ചങ്ങാതി'എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുപ്പ്.മണിയുടെ മരണം കൊലപാതകമായാണ് സിനിമയില്‍ ചിത്രീകരിച്ചത്.
സിബിഐയുടെ തിരുവനന്തപുരത്തെ ഓഫീസില്‍...
വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ മരിച്ചു
മാനന്തവാടി:മദ്യം കഴിച്ച് യുവാക്കള്‍ മരിച്ചു.വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി,മകന്‍ പ്രമോദ്(35), ബന്ധുവായ പ്രസാദ്(35) എന്നിവരാണ് മരിച്ചത്.മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.വീട്ടില്‍ പൂജ ചെയ്യാന്‍ വന്ന ആള്‍...
ശബരിമല സ്ത്രീ പ്രവേശനം:ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തില്‍ വീണ്ടും നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്.സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല.ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ്...















