ജനകീയ സമിതി പുരസ്കാരങ്ങളുടെ സമർപ്പണവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും 22ന്
കോട്ടയം: ജനകീയ സമിതി പുരസ്കാരങ്ങളുടെ സമർപ്പണവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും 22ന് ശനിയാഴ്ച 10:30 ന് കോട്ടയം പ്രസ്സ് ക്ലബ് ആഡിറ്റോറിയത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള നിർവ്വഹിക്കും....
ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനില്‍ അപകടം: സഹസംവിധായകനുള്‍പ്പെടെ മൂന്ന് മരണം
കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. ഷൂട്ടിങ്ങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണായിരുന്നു അപകടം. സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സഹസംവിധായകനായ...
നിർമലക്കെതിരെ വീണ്ടും സുബ്രമണ്യസ്വാമിയുടെ ഒളിയമ്പ് .
ഹൈദരാബാദ്: ജി എസ ടി യെ “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്താണ്” എന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.2030 ഓടെ രാജ്യം ഒരു മഹാശക്തിയായി...
ഗുജറാത്ത് :കലാലയത്തിലെ ആർത്തവപരിശോധന,നാല് പേര് അറസ്റ്റിൽ .
വിദ്യാർത്ഥിനികളെ ആർത്തവ പരിശോധനയ്ക്കു വിധേയരാക്കിയ ഗുജറാത്തിലെ കലാലയത്തിലെ പ്രിൻസിപ്പൽ,ഹോസ്റ്റൽ സൂപ്പർവൈസർ ,കോഓർഡിനേറ്റർ ,പ്യൂൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .അറസ്റ്റ് ചെയ്ത കോളേജ് അധികൃതരെ രണ്ടു ദിവസത്തെ പോലീസ്...
പ്രിയങ്ക രാജ്യസഭയിലേക്ക് :ആവ്യൂഹങ്ങൾ ശക്തം .
രാജ്യസഭയിലേക്ക് കോൺഗ്രസ്സ് രാഷ്ട്രീയ നേതൃത്വം പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന പുതിയ എം പിമാരിലാണ് ഇനിയുള്ള പ്രതീക്ഷ മുഴുവനും .എല്ലാവരും ഉറ്റു നോക്കുന്നത് പ്രിയങ്കയുടെ ആരോഹണമാണ് .തുടർച്ചയായി രാഹുൽ...
ശബരിമല: വാദം ഇന്നുമുതൽ.
ന്യൂഡൽഹി:ശബരിമല ഉൾപ്പെടെ ആരാധനാലയങ്ങളിൾ സ്ത്രീകളുടെ സ്വാതന്ത്ര്യം സംബന്ധിച്ച നിയമപ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ ഒൻപതംഗ ബഞ്ചിൽ ഇന്നുമുതൽ വാദം തുടങ്ങും.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് വാദം...
കടമറ്റത്ത് കത്തനാരായി ജയസൂര്യയെത്തുന്നു : ത്രീഡി ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ പുറത്തിറങ്ങി
വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടനാണ് ജയസൂര്യ. ഇപ്പോള്‍ കടമറ്റത്ത് കത്തനാരായി അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുകയാണ്. മുമ്പും കടമറ്റത്ത് കത്തനാരെ കഥാപത്രമാക്കി സിനിമകളും, സീരിയലുകളും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴിതാ...
ഒഴിഞ്ഞു കിടന്ന ബി ജെ പി അധ്യക്ഷ സ്ഥാനം കെ സുരേന്ദ്രന് .
കേരളത്തിലെ ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു .അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദയാണ് സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചത്.രണ്ടായിരത്തി ഇരുപത്തി ഒന്നിലെ...
വിജയ് ചിത്രം മാസ്റ്ററിലെ ആദ്യ ഗാനം പുറത്തിറങ്ങി
സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാസ്റ്ററിലെ ആദ്യഗാനം പുറത്തിറങ്ങി. വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. അദ്ദേഹവും വിജയ്‌ക്കൊപ്പം...
മോദി സര്‍ക്കാരിന്റെ വിവരക്കേട് രാജ്യത്തെ പിന്നോട്ടടിച്ചു: ശശി തരൂര്‍
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള വിവരക്കേടുകള്‍ കാരണം രാജ്യത്ത് വളര്‍ച്ചാനിരക്ക് കുറയ്ക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തെന്ന് ശശി തരൂര്‍ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കെ.എ.എസ്...
















