Tuesday, April 1, 2025

മാഫിയ സംഘമായി സി.പി.എം അധപതിച്ചു – വി ഡി സതീശൻ

ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സി.പിഎം...

കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് സുധാകരൻ

കൊടും വരള്‍ച്ചയില്‍ സംസ്ഥാനത്ത് 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ മൂന്ന് മാസമായി കനത്ത...

ഇൻസെൻറീവ് കുടിശ്ശിക: സഹകരണ ബാങ്ക് ഏജൻറുമാർ കലം കമിഴ്ത്തി പ്രതിഷേധിച്ചു

സഹകരണ ബാങ്ക് ഏജൻറുമാരുടെ കലം കമിഴ്ത്തിയുള്ള പ്രതിഷേധംപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സഹകരണബാങ്ക് കളക്ഷൻ ഏജൻറുമാരുടെ ഇൻസെൻറീവ് കുടിശ്ശികയുൾപ്പെടെയുള്ള പ്രശ്നങ്ങൾ നിയമസഭയിൽ...

വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം പ്രമോദ് പയ്യന്നൂരിന്

പൂനെ : പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്‌ദേവതയുടെ 2023 ലെ വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവന്റെ...

വിജിലന്‍സ് പിടിച്ചെടുത്ത കെ എം ഷാജിയുടെ പണം തിരികെ നല്കണമെന്ന് ഹൈക്കോടതി.

എറണാകുളം: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെയാവശ്യപ്പെട്ടുള്ള മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ അപ്പീലിലാണ് ഷാജിക്കനുകൂലമായ ഹൈക്കോടതി വിധി. 47.35 ലക്ഷം രൂപയാണ് കെ...
kanhaiya

ആത്മവിശ്വാസത്തോടെ കനയ്യ, എന്നാൽ എളുപ്പമല്ല കാര്യങ്ങൾ .

ഡൽഹി: നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ് നോർത്ത് ഈസ്റ്റ്  ഡൽഹി  സീറ്റ് പിടിച്ചെടുക്കാൻ കനയ്യകുമാറിനെ രംഗത്തിറക്കി .ഡൽഹി  ജെ എൻ യു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായിരുന്നു കനയ്യകുമാർ. നിലവിൽ...

രാഹുലിന് ആശ്വാസം: അയോഗ്യത നീക്കി സുപ്രീംകോടതി.

.ദില്ലി: രാഹുൽ ഗാന്ധിയെ 'മോഡി' പരാമർശത്തിൽ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗുജറാത്ത് ഹൈക്കോടതി വിധിയിൽ രാഹുലിന് പരമാവധി ശിക്ഷ നൽകിയതെന്തിന് എന്ന് വിശദീകരിക്കാനായില്ല എന്നും സുപ്രീം...

ദിലീപ് കുമാർ അന്തരിച്ചു.

പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ(98) അന്തരിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ  രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ്...

കോൺഗ്രസ്സ് ദുർബലമായി എന്ന വിമർശനവുമായി ജമ്മുവിൽ കോൺഗ്രസ്സ് വിമതർ ഒത്തുചേർന്നു .

ജമ്മു : രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞ ശേഷം ജമ്മുവിൽ തിരിച്ചെത്തിയ ഗുലാം നബിക്ക് നൽകിയ സ്വീകരണം കോൺഗ്രസ്സ് വിമതരുടെ ശക്തിപ്രകടനമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഗുലാം...

ശ്രീലങ്കയിലും നേപ്പാളിലും സർക്കാരുണ്ടാക്കാൻ ബി ജെ പിയുടെ “ആത്മനിർഭർ ദക്ഷണേഷ്യ പദ്ധതി” ,നടക്കില്ലെന്നു ശ്രീലങ്ക .

ഇന്ത്യയിൽ മാത്രം ഒതുങ്ങാൻ ഉദ്ദേശിക്കുന്നില്ല. മറ്റു രാജ്യങ്ങളിലും ബി ജെ പി സർക്കാരുണ്ടാക്കും എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ പ്രസ്താവിച്ചിരുന്നു .ഇത് വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത് .നേപ്പാളിനെയും...

കൊവിഡ് പ്രതിസന്ധി : ‘ഖൊ ഖൊ’ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തുന്നുവെന്ന് സംവിധായകന്‍

രജിഷ വിജയന്‍ പ്രധാനകഥാപാത്രമായി അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഖൊ ഖൊ' സിനിമയുടെ തിയേറ്റര്‍ പ്രദര്‍ശനം ഇന്നു മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി...

നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കുറച്ചു നാളുകളായി അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ...

നമ്പി നാരായണനായി മാധവന്‍ വേഷമിടുന്ന ചിത്രം ‘റോക്കറ്ററി’ ട്രെയിലര്‍ പുറത്തിറങ്ങി: നിര്‍ണ്ണായക വേഷത്തില്‍ ഷാരൂഖ് ഖാനും.

മാധവന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന റോക്കറ്ററി ദി നമ്പി എഫക്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ...

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം നേടി രജനീകാന്ത്.

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ തമിഴകത്തിന്റെ തലൈവര്‍ രജനികാന്തിന് ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം....

മമ്മൂട്ടി ചിത്രം ‘വണ്‍’ നെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ് .

 കേരള മുഖ്യമന്ത്രിയായി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്....