കൊല്ലം:ആലപ്പാട്ട് പഞ്ചായത്തിലെ കരിമണല്‍ ഖനനം വിജയന്‍. പ്രാദേശികമായ മേല്‍നോട്ടത്തിന് ഫലപ്രദമായ സമിതിയുണ്ടാക്കണമെന്നും നിലവിലുള്ള കുഴികള്‍ മൂടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പുലിമുട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍,വിവിധ ഉദ്യോഗസ്ഥര്‍, ഐആര്‍ എല്‍,കെഎംഎംഎല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.