ചെറുതോണി:ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറക്കുന്നു.ഇന്ന് വൈകിട്ട് നാല് മണിക്ക് ഒരു ഷട്ടര്‍ തുറക്കും.സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം തുറന്നു
വിടും.മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കാനാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബി തീരുമാനിച്ചത്.
തൃശൂര്‍ ചിമ്മിനി അണക്കെട്ട്, തെന്മല പരപ്പാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു.പത്തനംതിട്ടയിലെ കക്കി,ആനത്തോട്,പമ്പ,മൂഴിയാര്‍ എന്നീ ഡാമുകള്‍ ഉച്ചയ്ക്ക് തുറക്കും.