തിരുവനന്തപുരം: പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ക്ക് സെക്രട്ടറിയേറ്റിനു സമീപം നടന്ന സംഘര്‍ഷത്തില്‍ പരിക്ക്. യൂത്ത് കോണ്‍ര്സ്സിന്റെ സെക്രട്ടയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്നാണ് അതിനു സമീപമുണ്ടായിരുന്ന അദ്ദേഹത്തിന് പരിക്കേറ്റത്.
മദ്യവിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്ര് മാര്‍ച്ചില്‍ പങ്േകെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.