ഇസ്ലാമാബാദ്:അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പകരംവീട്ടാനൊരുങ്ങി പാക്കിസ്ഥാന്‍. തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നും വെല്ലുവിളിക്കരുതെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആക്രമണത്തിന് പാക് സൈനികര്‍ തയ്യാറാണെന്നുമാണ് ഖുറേഷി പറയുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ഖുറേഷി വ്യക്തമാക്കി.
