മുംബൈ: രാവിലെ വ്യാപാരം ആരംഭിച്ച ശേഷം നിലതെറ്റിയ ഓഹരി വിപണി ബാങ്കിങ് ഓഹിരികള്‍ നല്കിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സ് 112.34 പോയന്റ് ഉയര്‍ന്ന് 33,685.56ലും നിഫ്റ്റി 28.70 പോയന്റ് നേട്ടത്തില്‍ 10,452.50ലുമാണ് ക്ലോസ് ചെയ്ത് പുതിയ ഉയരങ്ങള്‍ സ്വന്തമാക്കി.
ബിഎസ്ഇയിലെ 1435 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1311 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.