തിരുവനന്തപുരം:യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കല്ലട ബസ് സര്‍വ്വീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് കെഎസ് ആര്‍ടിസി. സ്വകാര്യ ബസുകളുടെ ആഡംബരം കണ്ട് കയറുന്നവര്‍ക്ക് യാത്ര നരകയാത്രയാവുമ്പോള് ‘ഇല്ലത്തു ഇച്ചിരി ദാരിദ്ര്യം ആണേലും ഞങ്ങള്‍ സുരക്ഷിത യാത്ര തരാം..” എന്നാണ് കെഎസ്ആര്‍ടിസി പത്തനാപുരത്തിന്റെ ഫേസ്ബുക് പേജിലെ പോസ്റ്റ്.’എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും’ എന്നും പോസ്റ്റില്‍ പറയുന്നു.ഒപ്പം ബാംഗ്ലൂരിലേക്കും തിരിച്ചമുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ സമയം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പങ്ക് വച്ചിട്ടുമുണ്ട്.
ഫേസ്ബുക് പോസ്റ്റ് ചുവടെ:-
ഇല്ലത്തു ഇച്ചിരി ദാരിദ്ര്യം ആണേലും………
We are ‘ concerned ‘ about your safety and comfort..only..
KSRTC ensures safe and secure travel.
KSRTC യുടെ ബാംഗ്ലൂര്‍ Multi-Axle AC സര്‍വീസുകളുടെ സമയവിവര പട്ടിക
ബാംഗ്ലൂരിലേക്ക്
സേലം വഴി
1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂര്‍ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂര്‍
2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂര്‍ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂര്‍
3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂര്‍ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂര്‍
4) 06:00 PM കോട്ടയം > തൃശൂര്‍ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂര്‍
5) 07:00 PM എറണാകുളം > തൃശൂര്‍ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂര്‍
മൈസൂര്‍ വഴി
6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂര്‍ > 11:40 PM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 07:30 AM ബാംഗ്ലൂര്‍
7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂര്‍ > 02:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 10:15 AM ബാംഗ്ലൂര്‍
8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂര്‍ > 04:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 12:10 PM ബാംഗ്ലൂര്‍
9) 08:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 03:50 PM ബാംഗ്ലൂര്‍
ബാംഗ്ലൂരില്‍ നിന്നും
സേലം വഴി
1) 05:00 PM ബാംഗ്ലൂര്‍ > 12:45 AM പാലക്കാട് > തൃശൂര്‍ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം
2) 06:05 PM ബാംഗ്ലൂര്‍ > 02:10 AM പാലക്കാട് > തൃശൂര്‍ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം
3) 07:30 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട
4) 09:15 AM ബാംഗ്ലൂര്‍ > 04:00 AM പാലക്കാട് > തൃശൂര്‍ > 07:20 AM കോട്ടയം
5) 08:00 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 05:50 AM എറണാകുളം
മൈസൂര്‍ വഴി
6) 01:00 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂര്‍ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം
7) 02:15 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂര്‍ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം
8) 03:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂര്‍ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം
9) 10:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 05:50 AM കോഴിക്കോട്
For Booking – online.keralartc.com
Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും .
Respective Owners