പത്തനംതിട്ട:അടൂരില്‍ മൂന്ന് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി.അടൂര്‍ വേദ ആയുര്‍വേദ ആശുപത്രിയിലെ വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.
കുട്ടികള്‍ ഹോസ്റ്റലില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടര്‍ന്നാണ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.മൂന്നുപേരുടേയും മൊൈബല്‍ ഫോണുകളും ഓഫാണ്.
പോലീസ് പ്രത്യേക യോഗം വിളിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.