ആലപ്പുഴ:അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചശേഷം മകന്‍ ആത്മഹത്യക്കു ശ്രമിച്ചു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയെ 58) കുത്തിയശേഷം മകന്‍ മകന്‍ സാജന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.അമ്മയെയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാജന്റെ മകന്റെ ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തെത്തുടര്‍ന്നാണ് സാജന്‍ അമ്മയെ കുത്തിയത്.സംഭവത്തില്‍ പോലീസ് കേസെടുത്തു.