തിരുവനന്തപുരം:കേന്ദ്രത്തില്‍ വന്‍ വിജയം നേടി അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മോദിക്കൊപ്പം വിജയം കൈവരിച്ച സഹപ്രവര്‍ത്തകരെയും പിണറായി അഭിനന്ദിച്ചു.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.