വയനാട്:ദളിത് ആക്്റ്റിവിസ്റ്റിന്റെ പരാതിയില്‍ നടന് വിനായകനെതിരെ കേസെടുത്തു.ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് മൃദുലാ ദേവി ശശിധരന്റെ പരാതിയിലാണ് കേസ്. ഐപിസി 506, 294 ബി, കെപിഎ 120, 120-ഛഎന്നീ വകുപ്പുകള്‍ ചുമത്തികല്പ്പറ്റ പോലീസാണ് കേസെടുത്തത്.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ വിനായകന് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും മൃദുലാദേവി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല പറഞ്ഞിരുന്നു.അതേസമയം വിനായകന് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.