ആലപ്പുഴ:കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട ജീവനക്കാരന് മരിച്ചു.ഓച്ചിറ സ്വദേശി രമണന്(55) ആണ് മരിച്ചത്.ഒരാള്‍ക്ക് പരിക്കേറ്റു.
കൃഷ്ണപുരം മുക്കടയിലെ തട്ടുകടയില്‍ വെച്ച് വൈകീട്ട് അഞ്ചരയോടെയാണ് രമണന് ഇടിമിന്നലേറ്റത്.
തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റു.ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.