കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ ഒറീസ്സാ മുഖ്യമന്ത്രി നവീൻ പട്നായക് പത്തു കോടിരൂപ പണമായും എട്ടു കോടി രൂപ വിലവരുന്ന കട്ടി കൂടിയ പോളിത്തീൻ ഷീറ്റും നൽകും. സമാനതകളില്ലാത്ത കെടുതിയാണ് കേരളം അനുഭവിച്ചത്.അതു മനസ്സിലാക്കിയ എല്ലാ സംസ്ഥാന സർക്കാരുകളും കേരളത്തിന് സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു.