അര്‍ദ്ധരാത്രി അവസാനിക്കും.ജൂണ്‍ 9 ന് അര്‍ദ്ധ രാത്രി മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്.സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും.
അതേസമയം നാളെ മുതല്‍ രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധത്തിന് പോകുന്ന മത്സ്യ ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.