കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയുടെ പാർലമെന്ററി കമ്മിറ്റി ചെയർമാനായി തിരുവനന്തപുരം എം പി ഡോ. ശശി തരൂർ നിയമിതനായി.പല സുപ്രധാന കമ്മറ്റികളിൽ നിന്നും കോൺഗ്രസ്സ് നേതാക്കൾ ഒഴിവാക്കപ്പട്ട സാഹചര്യത്തിലാണ് തരൂരിന്റെ നേട്ടം എന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള തരൂരിന്റെ ട്വീറ്റ്.