ന്യൂഡല്‍ഹി:റെയില്‍വേ വികസനത്തിനായി കേന്ദ്ര ബജറ്റില്‍
64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയെന്നും മന്ത്രി അറിയിച്ചു.റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വര്‍ഷമാണ് കടന്നുപോയതെന്നും മന്ത്രി പറഞ്ഞു.