തിരുവനന്തപുരം:സര്‍വകാല സെക്കോര്ഡിട്ട സ്വര്‍ണ്ണവിലയില്‍ കുറവു വന്നു തുടങ്ങി.ഇന്ന് 160 രൂപ പവന് കുറവ് വന്നു.ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് കേരളത്തിലെ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ കുറേ ദിവസമായി സംസ്ഥാനത്ത് സര്ണ്ണവില കുതിച്ചുകയറുകയായിരുന്നു.പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ്ണ ഇറക്കുമതി കുറഞ്ഞതുമാണ് സ്വര്‍ണ്ണത്തിന് വില കൂടാന്‍ കാരണമായത്.