തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടു.നെയ്യാറ്റിന്‍കര അതിയന്നൂരിലെ
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് പുലര്‍ച്ചെയോടെയാണ് തീയിട്ടത്.അംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് സി ദിവാകരന്റെ വിജയം ഉറപ്പിച്ചതില്‍ ഭയന്നാണ് എതിരാളികള്‍ ഇത്തരം ആക്രമണത്തിന് തുനിഞ്ഞതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.