പ്രിയദർശന്റെ മകൾ കല്യാണിയും, മോഹൻലാലിന്റെ മകൻ പ്രണവും തമ്മിലുള്ള പ്രണയരംഗങ്ങൾ ചിത്രീകരിച്ച്  ‘മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം’ ചിത്രീകരണം പുരോഗമിക്കുന്നു.
മോഹൻലാൽ അഭിനയിക്കുന്ന കുഞ്ഞാലിമരയ്ക്കാർ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെയാണ് പ്രണവ്  അവതരിപ്പിക്കുന്നത്.