തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്ന് തീരുമാനിച്ചു.സുപ്രീം കോടതി ആവശ്യപ്പെടാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് ഗുണത്തേക്കാള്‍ ദോഷമെ ചെയ്യൂ എന്ന വിദഗ്‌ദ്ധോപദേശമാണ് ബോര്‍ഡിന് ലഭിച്ചിരിക്കുന്നത്.
നേരത്തേ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.ദേവസ്വം ബോര്‍ഡിന് വേണ്ടി റിവ്യൂ ഹര്‍ജി നല്‍കാന്‍ സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സാംഗ്വിയെ ആണ് എല്‍ ഡി എഫ് പരിഗണിക്കുന്നത്.
ദേവസ്വം ബോര്‍ഡ്