കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ 18 ഗര്‍ഭഛിദ്രങ്ങള്‍ക്കു ശേഷം ലൂയിസ് വോണ്‍ഫോര്‍ഡ് ഐവിഎഫിലൂടെ അമ്മയായി. 48 ാം വയസ്സിലാണ് ലൂയിസിന്റെ ഈ നേട്ടം.
മുത്തശ്ശി ആവാനുള്ള പ്രായത്തിലാണ് ലൂയിസ് നീലക്ണ്ണുകളുള്ള കുഞ്ഞു വില്യത്തിന്റെ അമ്മയായി മാറിയത്. ഭര്‍ത്താവ് മാര്‍ക്ക് വോണ്‍ഫോര്‍ഡിന് ലൂയിസിനേക്കാള്‍ ആറു വയസ്സ് പ്രായം കൂടുതലാണ്.
80000 പൗണ്ട് ചെലവഴിച്ചാണ് ഐവിഎഫ് ചികിത്സ നടത്തിയത്.