തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍് ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാനാവും. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതില്‍ സമീപിച്ചി ഹര്‍ജിയിലാണ് വിധി.

പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. സ്ത്രീകളെ നിയമിക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.