തിരുവനന്തപുരം:പോത്തന്‍കോട് ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തതായി പരാതി.ഇന്നലെ രാത്രിയോടെ കുളിമുറിയില്‍ കുളിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയെയാണ് അയല്‍വാസിയായ ഷാജഹാന്‍ പീഢിപ്പിച്ചത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഷാജഹാന്‍ ഒളിവില്‍പ്പോയി.ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തു.
ഒളിവില്‍ പോയ പ്രതിക്കായി പോത്തന്‍കോട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.