ദില്ലി:നരേന്ദ്രമോദി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി.മോദിയുടെ വിശ്വസ്തനും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത്ഷാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും.പ്രതിരോധവകുപ്പ് രാജ്‌നാഥ് സിങിനു നല്‍കി.നിര്‍മ്മലാ സീതാരാമന് ധനകാര്യവും.
നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പിന്റെ ചുമതല നല്‍കി.വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യവകുപ്പി ന്റെ ചുമതല വഹിക്കും.58 അംഗമന്ത്രിസഭയില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ട്.24 സഹമന്ത്രിമാരും,സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.
മന്ത്രിമാരും വകുപ്പുകളും:-
രാജ്‌നാഥ് സിംഗ് – പ്രതിരോധം
അമിത് ഷാ – ആഭ്യന്തരം
നിതിന്‍ ഗഡ്കരി – ഗതാഗതം
പി വി സദാനന്ദഗൗഡ – രാസവളം
നിര്‍മ്മല സീതാരാമന്‍ – ധനകാര്യം
രാം വിലാസ് പസ്വാന്‍ – ഭക്ഷ്യ പൊതു വിതരണ വകുപ്പുകള്‍
നരേന്ദ്ര സിംഗ് തോമര്‍ – കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്ത് രാജ്
രവിശങ്കര്‍ പ്രസാദ് – നിയമം, വിവരസാങ്കേതികം,
ഹര്‍സിമ്രത് കൗര്‍ ബാദല്‍ –
തവര്‍ ചന്ദ് ഗെലോട്ട്
എസ് ജയശങ്കര്‍ – വിദേശകാര്യം
രമേശ് പൊഖ്‌റിയാല്‍ നിശാങ്ക്
അര്‍ജുന്‍ മുണ്ട
സ്മൃതി ഇറാനി – വനിത ശിശുക്ഷേമ വകുപ്പ്
ഹര്‍ഷവര്‍ദ്ധന്‍ – ശാസ്ത്ര സാങ്കേതികം, ആരോഗ്യം, കുടുംബക്ഷേമം
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍ – റെയില്‍വേ
ധര്‍മേന്ദ്ര പ്രധാന്‍
പ്രഹ്‌ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
സന്തോഷ് കുമാര്‍ ഗാംഗ്‌വര്‍
റാവു ഇന്ദര്‍ജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താര്‍ അബ്ബാസ് നഖ്‌വി – ന്യൂനപക്ഷക്ഷേമം
പ്രഹ്‌ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരണ്‍ റിജ്ജു
പ്രഹ്‌ളാദ് സിംഗ് പട്ടേല്‍
രാജ് കുമാര്‍ സിംഗ്
ഹര്‍ദീപ് സിംഗ് പുരി
മന്‍സുഖ് എല്‍ മാണ്ഡവ്യ
ഫഗ്ഗന്‍സിംഗ് കുലസ്‌തെ
അശ്വിനി കുമാര്‍ ചൗബെ
അര്‍ജുന്‍ റാം മേഘ്‌വാള്‍
വി കെ സിംഗ്
കൃഷന്‍ പാല്‍ ഗുര്‍ജര്‍
ദാന്‍വെ റാവു സാഹെബ് ദാദാറാവു
ജി കിഷന്‍ റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ് അഠാവ്‌ലെ
നിരഞ്ജന്‍ ജ്യോതി
ബബുല്‍ സുപ്രിയോ
സഞ്ജീവ് കുമാര്‍ ബല്യാന്‍
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂര്‍
അംഗാദി സുരേഷ് ചന്നബാസപ്പ
നിത്യാനന്ദ് റായി
രത്തന്‍ ലാല്‍ കട്ടാരിയ
വി മുരളീധരന്‍
രേണുക സിംഗ്
സോം പര്‍കാശ്
രാമേശ്വര്‍ തേലി
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി
ദേബശ്രീ ചൗധുരി