സി ഐ ജിയുടെ അട്ടിമറിശ്രമങ്ങൾക്കു സർക്കാർ വഴങ്ങില്ല എന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ .സി എ ജി കരട് റിപ്പോർട്ടിൽ ഇല്ലാത്തതു അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല .
കിഫ്ബി വിവാദം കേരളത്തെ തകർക്കാനുദ്ദേശിച്ചുള്ളതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .കിഫബിക്കെതിരെ നിൽക്കുന്നവർ നാട് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . 822 കിഫ്ബി പദ്ധതികൾക്ക് ഇതുവരെ അംഗീകാരം നൽകി .കിഫ്ബി വഴി സമാനതകളില്ലാത്ത നേട്ടമുണ്ടാക്കാനായി.മൂന്നു തവണ ധനസമാഹരണം നടത്തിയ കിഫ്ബിയിൽ രണ്ടു തവണ ധനസമാഹരണം നടത്തിയത് യു ഡി എഫ് സർക്കാരുകളാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .