കേരളാ നേതാക്കളുടെ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് ആകണം എന്ന ആവശ്യം തള്ളി .അദ്ധ്യക്ഷൻ മെയിൽ പ്ലീനറി സമ്മേളനത്തിന് ശേഷം മാത്രം. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ രാഹുൽ നേതൃത്വം ഏറ്റെടുക്കണം എന്ന കേരള നേതാക്കളുടെ ആവശ്യമാണ് ഹൈകമാൻഡ് തള്ളിയത് .
കോൺഗ്രസിന് പുതിയ അദ്ധ്യക്ഷൻ വേണം എന്ന നിരവധി മുൻനിര നേതാക്കളുടെ ആവശ്യമാണ് ഇതോടെ നിരാകരിച്ചിരിക്കുന്നത്.താൽക്കാലിക അധ്യക്ഷയായി സോണിയ തുടരും .