എക്കാലത്തെും പ്രണയങ്ങളിലും അതിനെ തുടര്‍ന്നുണ്ടാകുന്ന വിവാഹങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ് അച്ഛനാണോ കാമുകനാണോ വലുത് എന്നത്. എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ സമൂഹത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുന്നത് ഹാദിയ കേസിന്റെ അടിസ്ഥാനത്തിലാണ്. ഇതേ ആശങ്ക തന്നെയാണ് നടന് ജോയ് മാത്യൂവും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.
ജോയ് മാത്യൂവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
അഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ .
എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു
ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത
നിങ്ങളുടേയോ ?