തിരുവനന്തപുരം:സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി.ഞായറാഴ്ചയാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്.                                                                                                                               യാത്ര നീട്ടിവെക്കുന്നതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.എന്നാല്‍ പ്രളയം ഒരു മഹാദുരന്തമായി മാറിയതോടെയാണ് അദ്ദേഹം യാത്ര തന്നെ റദ്ദാക്കിയത്.