തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ താങ്ങിനിര്‍ത്താന്‍ നടി ജയഭാരതിയും.ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് 10 ലക്ഷം രൂപ സംഭാവന നല്കി.തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നടി തുക കൈമാറിയത്.
മലയാള സിനിമയില്‍ നിന്നു മാത്രമല്ല,അന്യസംസ്ഥാനത്തുനിന്നും ചലച്ചിത്രപ്രവര്‍ത്തകര്‍ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കിയിരുന്നു.