മെര്‍സല്‍ ചിത്രത്തില്‍ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചിത്രത്തില്‍ വിജയ് അമ്പലങ്ങളെയും ഹിന്ദു മതാചാരങ്ങളെയും അപമാനിക്കുന്നുവെന്ന് കാണിച്ച് തമിഴ്‌നാട് സദേശി നല്‍കിയ പരാതിയിലാണ് കേസ്.

ചിത്രത്തില്‍ പുതിയ ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് നിര്‍മിക്കേണ്ടതെന്ന വിജയുടെ ഡയലോഗാണ് പരാതിക്കാധാരം.