എറണാകുളം: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെയാവശ്യപ്പെട്ടുള്ള മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ അപ്പീലിലാണ് ഷാജിക്കനുകൂലമായ ഹൈക്കോടതി വിധി.
47.35 ലക്ഷം രൂപയാണ് കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത്.
ജസ്റ്റിസ് എ എ സിയാദ് റഹ്മാന് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.