ഇന്ദിരാ പ്രിയദര്‍ശിനി: ഓര്‍മ്മകളില്‍ തെളിയുന്ന സൂര്യതേജസ്സ്
പ്രൊഫ. റോണി കെ. ബേബിഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ദിനമാണ് ഈ നവംബര്‍ 19. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഈറ്റില്ലവും, പുണ്യഭൂമിയായ ത്രിവേണി സംഗമത്തിന്റെ പേരില്‍ പ്രശസ്തവുമായ അലഹബാദില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും,...
സബാഷ് സി പി ഐ
കവണക്കല്ല്‌കൊണ്ട് കൊച്ചു ദാവീദ് ശക്തനായ ഗോലിയാത്തിനെ വീഴ്ത്തിയതുപോലെയാണ് തോമസ് ചാണ്ടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐയുടെ വിജയം. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് തോമസ് ചാണ്ടിക്കാണെങ്കിലും പിണറായി വിജയന്റെ അപ്രമാദിത്തത്തിന്റെ നട്ടെല്ലാണ്...
പടയൊരുക്കം- ഈ ജനമുന്നേറ്റം ആവേശകരമായ അനുഭവം
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്‌അത്യപൂര്‍വ്വമായ ഒരു അനുഭവമാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹത്തിനും ജനവഞ്ചനയ്ക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പടയൊരുക്കത്തിനായി കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട്ടെ ഉപ്പളയില്‍ നിന്ന് ആരംഭിച്ച യാത്രയക്ക് ജനങ്ങളില്‍...
സോളാര്‍ വനിതയുടെ ഉപഗ്രഹമായി മാറിയ ഒരു കമ്മീഷന്‍
ഡോ.ശൂരനാട് രാജശേഖരന്‍ സോളാര്‍ റിപ്പോര്‍ട്ട് നനഞ്ഞ പടക്കമെങ്കിലുമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അതുപോലുമായില്ല. വേസ്റ്റ് ബോക്‌സിലേക്ക് ചുരുട്ടിയെറിയുന്ന കടലാസ് കഷണങ്ങള്‍ക്ക് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച 1072 കടലാസുകളുടെ കെട്ടിനേക്കാള്‍ മൂല്യമുണ്ടാകും.
7...
ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി; ചാണ്ടി വിവാദത്തിന്റെ നാള്‍വഴികള്‍
നിസാര്‍ മുഹമ്മദ് 'ലോക ഗുസ്തി ചാമ്പ്യന്‍ പഴത്തൊലിയില്‍ ചവിട്ടി തെന്നിവീണു മരിച്ചു'വെന്ന പരിഹാസം ഓര്‍മ്മിപ്പിക്കുന്നതാണ് മന്ത്രി തോമസ് ചാണ്ടിയുടെ രാജി. ആരൊക്കെ വിചാരിച്ചാലും താന്നെ രാജിവെപ്പിക്കാന്‍ കഴിയില്ലെന്ന് വീമ്പിളക്കിയ 'കായല്‍ രാജാവിന്' ഒടുവില്‍ പണികിട്ടി....
ചാണ്ടിയുടെ രാജി അനിവാര്യം
പണം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വന്ധീകരിക്കാന്‍ തോമസ് ചാണ്ടിക്ക് സാധിച്ചുവെങ്കിലും നീതിപീഠത്തെ വിലയ്ക്ക് വാങ്ങാന്‍ ചാണ്ടിക്കായില്ല. രാജിവെയ്ക്കാതെ തന്റെ മന്ത്രിസ്ഥാനത്തിന്റെ ആയുസ്സ് നീട്ടികിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ച ചാണ്ടി വടികൊടുത്ത് അടിവാങ്ങുകയായിരുന്നു. കായല്‍...
ടാഗോറിന്റെ നൊബേല്‍ പുരസ്‌കാരം; നൂറ്റാണ്ടു പിന്നിട്ട ധന്യനിമിഷം
ജോസ് ചന്ദനപ്പള്ളി 1913 നവംബര്‍ 14-ന് വൈകുന്നേരമാണ് ഒരു ടെലഗ്രാം, സന്തോഷവാര്‍ത്തയുമായി ശാന്തിനികേതനിലെത്തുന്നത്. 'രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നു.' ശാന്തിനിതേനിലെ കുട്ടികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടി. സത്യത്തില്‍ നൊബല്‍...
നെഹ്‌റു ഇന്നും ഉറങ്ങിയിട്ടില്ല
ഡോ. പി.വി. കൃഷ്ണന്‍ നായര്‍ (സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി)ശ്രീബുദ്ധനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടു മനുഷ്യര്‍ മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവുമാണ്. ഗാന്ധിജി ജനിച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെഹ്‌റു...
കേരളത്തെ ഭ്രാന്താലയമാക്കുന്ന മദ്യനയം
മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന മദ്യനയത്തിന് കടകവിരുദ്ധമായി, സര്‍ക്കാര്‍ ഓരോ ദിവസവും മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന ഉദാര നടപടികള്‍ ആവിഷ്‌കരിച്ച്, വാഗ്ദാനലംഘനം നടത്തി ജനങ്ങളെ ചതിക്കുകയാണ്. നിലവിലുണ്ടായിരുന്ന മദ്യനയം അട്ടിമറിച്ച്, അടച്ചുപൂട്ടിയ മദ്യശാലകള്‍ ഈ ഗവണ്‍മെന്റ്...
ഐക്യ കേരളത്തിന്റെ വികസനം യുഡിഎഫ് സര്‍ക്കാരുകളിലൂടെ
സി.ഇ. മൊയ്തീന്‍കുട്ടി ചേലേമ്പ്ര1956 നവംബര്‍ 1ന് നിലവില്‍വന്ന ഐക്യകേരളം 61 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഐക്യകേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ മുന്നണിരാഷ്ട്രീയത്തിന്റെ ചിത്രമാണ് നാം കാണുന്നത്. ദേശീയരാഷ്ട്രീയംതന്നെ മുന്നണി രാഷ്ട്രീയമായി മാറിയിട്ട് പതിറ്റാണ്ടുകളായി. പല പരിഷ്‌കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും...