Saturday, November 23, 2024

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കിയതിനെതിരെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഹര്‍ദിക് പട്ടേലിന് ജാമ്യമില്ലാ വാറണ്ട്

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടീദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസ് തകര്‍ത്ത കേസില്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ...

ദീന്‍ദയാല്‍ ജന്മശതാബ്ദി സര്‍ക്കുലര്‍ വിവാദം; കയ്യൊഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കുലര്‍ നല്‍കിയത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ദീന്‍ദയാല്‍ ജന്മശതാബ്ദി സര്‍ക്കുലറില്‍ സര്‍ക്കാര്‍ വെട്ടിലായതോടെയാണ് ഒന്നും അറിഞ്ഞില്ലെന്ന വിശദീകരണവുമായി...

താജ്മഹലിനെ അവസാനമായി നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തുകൂടേ? പ്രകാശ് രാജ്

ചെന്നൈ: താജ്മഹല്‍ വിവാദം രാജ്യത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വച്ചതോടെ പ്രതികരണവുമായി നടന്‍ പ്രകാശ് രാജെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവച്ചത്. ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേ? താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ...

വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിന് കാരാട്ട് റസാഖ് എംഎല്‍എക്കെതിരെ കേസെടുത്തു

കോഴിക്കോട്: കൊടുവള്ളി മുസ്ലീം ഓര്‍ഫനേജ് കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ പോലീസ് കേസെടുത്തു. ബി.എഡ് സെന്ററിലെ പരിപാടി കഴിഞ്ഞുവരവെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. വിദ്യാര്‍ഥികളെ എം.എല്‍എ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ...

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍് ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാനാവും. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതില്‍ സമീപിച്ചി ഹര്‍ജിയിലാണ് വിധി. പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. സ്ത്രീകളെ നിയമിക്കാനുള്ള ഉത്തരവ്...

തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക്ടര്‍ ടി. വി. അനുപമയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. കായല്‍ ഭൂമി മണ്ണിട്ട് നികത്തിയെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായെന്നുമാണ് റിപ്പോര്‍ട്ടിന്റെ...

താജ്മഹലിന് സമീപമുള്ള ബഹുനില കെട്ടിടം പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: താജ്മഹലിന് സമീപമുള്ള ബഹുനില പാര്‍ക്കിങ് കെട്ടിടം പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പാണ് സുപ്രീംകോടതിയുടെ...

ദേശീയഗാന വിഷയത്തില്‍ സുപ്രീം കോടതിയെ പിന്തുണച്ച് തരൂരും കമല്‍ഹാസനും

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം ആവശ്യമാണോയെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്തുണയുമായി എം പി ശശി തരൂരും നടന്‍ കമല്‍ഹാസനും. ദേശസ്‌നേഹം ഹൃദയത്തില്‍നിന്നു വരേണ്ടതാണ് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഡി എന്‍ എ യാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, തിരഞ്ഞെടുപ്പ് ഡിസംബറില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതിനും 14 നുമായി രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. തീയതി പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍...