Saturday, November 23, 2024

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും ഇനി പിഎസ്‌സി പരീക്ഷ എഴുതാം

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പി.എസ്.സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയത്. ഇടക്കാല ഉത്തരവിലൂടെയാണ് വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ പരീക്ഷ എഴുതിക്കാമെന്നാണ് കോടതി...

വിദ്യാഭ്യാസവായ്പ തിരിച്ചടവിന് സഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കുടിശ്ശിക വന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. അമ്പതിനായിരത്തോളം...

കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍, നടപടി ഇനിയും വൈകും

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ മന്ത്രിക്കു നേരെയുള്ള നടപടി ഇനിയും...

സോളാര്‍ റിപ്പോര്‍ട്ട്: കെ.സി ജോസഫ് സ്പീക്കര്‍ക്ക് കത്തുനല്‍കി

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍ചര്‍ച്ചയ്ക്കായി നവംബര്‍ ഒമ്പതിനു നിയമസഭ ചേരുമ്പോള്‍ മേശപ്പുറത്ത് വയ്ക്കുന്ന സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ നിയമസഭാ സാമാജികര്‍ക്കും വിതരണം ചെയ്യണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി...

തോമസ് ചാണ്ടിയുടേത് ഗുരുതര നിയമലംഘനങ്ങള്‍;  കര്‍ശന നടപടിക്ക് റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തം. മന്ത്രി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമായതിനാല്‍...

ഇടതുസര്‍ക്കാരും ആര്‍.എസ്.എസിന്റെ വഴിയില്‍;  ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കും

  തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാന്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ഒരുങ്ങുന്നു. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ  ശക്തമായ പോരാട്ടം നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് അവകാശപ്പെടുന്ന...

തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക്

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം, ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെയ്ക്കല്‍, സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി ആഢംബര റിസോര്‍ട്ട് നിര്‍മ്മിക്കല്‍ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ ഗതാഗത മന്ത്രി തോമസ്...

തോമസ് ചാണ്ടിയുടെ നിയമലംഘനം: റിപ്പോര്‍ട്ട് പരിഗണിക്കാതെ മന്ത്രിസഭായോഗം

തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല . റിപ്പോര്‍ട്ടില്‍ ചട്ടലംഘനം ഉണ്ടെന്നും നിയമപരമായ നടപടി വേണമെന്നും റവന്യൂമന്ത്രി രേഖമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു....

ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്റെ മകന്‍ എന്‍ഐഎയുടെ പിടിയില്‍

ന്യൂ ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് ഷാഹിദ് യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്...

പ്രത്യേക സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി: പ്രത്യക സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന സംഭവത്തില്‍ നടന്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് ഞായറാഴ്ച്ച നല്‍കിയ നോട്ടിസ് നല്‍കിയിരുന്നു. സുരക്ഷാ ഏജന്‍സിക്കു...