കേന്ദ്ര സർക്കാർ ,പൊതുമേഖലാ ബാങ്ക് ഒഴിവുകൾക്കും പൊതു പ്രവേശന പരീക്ഷ വരുന്നു .ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് കൂടുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.മൂന്നു വർഷമായിരിക്കും റാങ്ക് പട്ടികയുടെ കാലാവധി .ഒരാൾക്ക് മൂന്നു തവണ പരീക്ഷ എഴുതാം .അതിനാൽ നിലവിലെ സ്കോർ മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്.കൂടിയ സ്കോർ ആയിരിക്കും പരിഗണിക്കുക .
നോൺ ഗസറ്റഡ് തസ്തികകളിലേക്കാണ് പൊതു പ്രവേശന പരീക്ഷ .പരീക്ഷ രീതികളെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുന്നു .നാഷണൽ റിക്രൂട്മെന്റ് ഏജൻസി നോൺ ഗസറ്റഡ് ഒഴുവുകളിലേക്കു മാത്രമായാകും പരീക്ഷ തയ്യാറാകുന്നത് .