പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.കോവിഡ് ആന്തരാവയവങ്ങളെ ബാധിച്ചതാണ് മരണകാരണം.മരിക്കുമ്പോൾ അവർക്ക് 86 വയസ്സായിരുന്നു.