മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിതീകരിച്ചു .മന്ത്രിയുടെ സ്റ്റാഫിലുള്ള ഒരംഗത്തിനു നേരത്തെ കോവിഡ് ബാധിച്ചിരുന്നു .തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് രോഗം കണ്ടെത്തിയത് .മന്ത്രിയും കുടുംബവും ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ് . പരിശോധനയിൽ മന്ത്രിയുടെ ഫലം നെഗറ്റീവ് ആയിരുന്നു .
തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുന്നൂറ്റി ഇരുപതു പേർക്കാണ് കോവിഡ് 19 സ്ഥിതീകരിച്ചത് .തലസ്ഥാനത്തെ സ്ഥിതി അതിസങ്കീർണമായി തുടരുന്നു .