കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു.എഴുപത്തിനാല് വയസ്സുണ്ടായിരുന്ന പാസ്വാൻ ഹൃദയ ശസ്ത്രക്രിയക്കു വിധേയനായിരുന്നു .നിരവധി ദിവസങ്ങളായി ഹൃദയ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു .ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം മരണപ്പെട്ടത് .
ലോക് ജനശക്തി സ്ഥാപക നേതാവാണ് അന്തരിച്ച റാം വിലാസ് പാസ്വാൻ .
വിവിധ കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹം അംഗമായിരുന്നു .ഇപ്പോഴത്തെ നരേന്ദ്ര മോഡി മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു പാസ്വാൻ .