തിരുവനന്തപുരം:തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കനിയമ്മയാണ് മരിച്ചത്.സംഭവത്തിനുശേഷം ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായി.മാരിയപ്പനെ മാരിയപ്പനായി പൊലീസ് തെരച്ചില്‍ തുടങ്ങി.
കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് മാരിയപ്പന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.