കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യത്തില്‍ കോടതി ഇളവുകള്‍ അനുവദിച്ചതിനു പിന്നാലെ ജാമ്യം റക്കാണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍.

ഇക്കാര്യം ആവശ്യപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഡിജിപിയുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാനിച്ചു.