തിരു:നിയമസഭാസമ്മേളനം 27 മുതല്‍ നടക്കും. നിയമനിര്‍മാണത്തിനായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 13 വരെ സഭ ചേരാനാണ് തീരുമാനം.
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്നും ഇതിനായി ജനുവരി മധ്യത്തോടെ ബജറ്റ് സമ്മേളനം തുടങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.