പെരുമ്പാവൂർ: P.S.C പരീക്ഷ അട്ടിമറിക്കുകയും P.S.C യിലും സര്‍വ്വകലാശാലകളിലും അനധികൃത ഇടപെടൽ നടത്തി യുവജനങ്ങളെയും, ഉദ്യോഗാർത്ഥികളെയും വഞ്ചിച്ചു എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാറിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് യൂത്ത്കോൺഗ്രസ്സ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17.10.2019 വ്യാഴം വൈകിട്ട് 4ന് പെരുമ്പാവൂർ യാത്രിനിവാസിൽ പ്രതീകാത്മക P.S.C പരീക്ഷ സംഘടിപ്പിക്കുന്നു.