കണ്ണൂര്‍:കണ്ണൂരിലെ കണ്ണവത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസെടുത്തത്.17 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്ത്.നാട്ടുകാര്‍ പിടിച്ച് കൈാകാര്യം ചെയ്ത പ്രതി ഇപ്പോള്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്
പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പൂജ നടന്ന സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ്രശമിച്ചത്.തുടര്‍ന്ന് വിവരമറിഞ്ഞ് നാട്ടുകാരെത്തി ഇയാളെ മര്‍ദിക്കുകയായിരുന്നു.