തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ നില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു .തിരുവനന്തപുരത്ത് ശ്രീചിത്രാ ഇൻസ്റ്റിട്യൂട്ടിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു വി എസ് അച്യുതാനന്ദൻ. കടുത്ത രക്തസമ്മർദത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

വി എസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് .