വടകര:ശബരിമല വിഷയത്തില്‍ ബിജെപിയുടെ കള്ളത്തരം ജനം തിരിച്ചറിഞ്ഞതായി തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളിധരന്‍.കേരളത്തില്‍ മോദി സര്‍ക്കാരിനെതിരായ വികാരമുണ്ടായി.അത് വോട്ടായി യുഡിഎഫിന്റെ പെട്ടിയിലുമായി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം എല്‍ഡിഎഫിന്റെ പതനത്തിനു കാരണമായി.
വടകരയില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയെന്നും മുരളീധരന്‍
പറഞ്ഞു .വടകരയില്‍ മുരളീധരന്‍ 63735 വോട്ടിനാണ്
ലീഡ് ചെയ്യുന്നത്.