മന്ത്രി കടകം പള്ളി സുരേന്ദ്രന് വിദേശ യാത്രയ്ക്ക് അനുമതി.ചൈന ജപ്പാൻ സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര അനുമതിയാണ് ലഭിച്ചത്. ഈമാസം 20ന് ടോക്കിയോവിലെ എക്സ്പോയിൽ പങ്കെടുക്കുന്ന മന്ത്രി അടുത്തമാസം 17ന് സിംഗപ്പൂർ സന്ദർശിക്കും. നവംബർ 16 മുതൽ ചൈനാ സന്ദർശനം. രാജ്യാന്തര ട്രാവൽ മാർട്ടിലും മന്ത്രി പങ്കെടുക്കും.