ചെന്നൈ:പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയ ഡി എം കെ ജനറൽ സെക്രട്ടറി എം കെ സ്റ്റാലിൻ വീണ്ടും തന്റെ നിലപാട് ആവർത്തിച്ചു.
പ്രതിപക്ഷത്തുള്ള പല പാർട്ടികൾക്കും കോൺഗ്രസ്സുമായി ഒത്തുചേരുന്നതിൽ പ്രാദേശികമായി പ്രശ്നമുണ്ട് എന്നാൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതെയുള്ളൂ സ്റ്റാലിൻ കൂട്ടിച്ചേർത്തു. മോഡിഭരണകൂടത്തെ താഴെയിറക്കാൻ രാഹുലിന് കഴിയുമെന്നും സറ്റാലിൻ പറഞ്ഞു.